സോഷ്യലിസം എന്നാല്‍ മുതലാളിത്വത്തിന്റെ തന്നെ ഉയറ്ന്ന രൂപം ആണ് . സാമൂഹ്യ സ്വൊതുടമയിലൂടെ സ്വൊത് ഉലപാദനം നടത്തുന്ന ഒരു രീതിയെ 19 ആം നൂറ്റാണ്ടില്‍ മനുഷ്യന്‍ സങ്കല്‍പ്പിച്ചു, അതാണ് സോഷ്യലിസം .
കമ്മുനിസം എന്നാല്‍ എല്ലാ പൌരന്‍മാര്‍കും മുകളില്‍ ഉള്ള സമൂഹം, അല്ലെങ്കില്‍ ഭരണകൂടം എന്ന രണ്ടു പര്‍വതങ്ങള്‍ നീക്കം ചെയുന്ന വ്യവസ്ഥ എന്നാണ് അര്ത്ഥം .
അത് കമ്മുനിസ്റ്റ് പൌരോഹിത്യം ആകി ,ലെനിനിസ്റ്റ് പാര്‍ട്ടി മാറ്റി എന്നതാണു കമ്മുനിസം എന്ന സംഹിത നേരിടൂന്ന് വിഷയം.
ഇന്ന് ലെനിനിസ്റ്റുകള്‍ എന്ന രാഷ്ടരീയകാരന്‍ അധികാര ആഗ്രഹം മാത്രം ഉള്ളവനായി ഈ കമ്മുണിസത്തിന്റെ മുന്നില്‍ പായ ഇട്ടു സ്ഥലം പിടിച്ചിരികുന്നു . അത് കൊണ്ട് അവരുടെ പിന്നില്‍ അണി നിരക്കാന്‍ വിവരം ഉള്ള ജനം തെയാറില്ല . ഇതാണ് ലോകത്ത് സംഭവിച്ചിരികുന്നത് .

ഓരോ ഉല്‍പാദന രീതിയെയും അതതു കാലഘട്ടം ആണ് നിശ്ചയികുന്നത്. അസ്തിത്വം ആണ് ബോധത്തെ നിശ്ചയികുന്നത് . അല്ലാതെ മനുഷ്യന്‍ അല്ല . മനുഷ്യ്യന്‍ ചരിത്രത്തിന്റെ സൃഷ്ടി മാത്രം ആണ് എന്നാണ് മാര്‍ക്സ് അഭിപ്രായപെടുന്നത് . അത് കൊണ്ട് നാം കാലഘട്ടത്തിന് വിധേയം ആണ് എന്നതാണു മാര്‍ക്സ് പറയുന്നതു . അതാണ് അദ്ദേഹത്തിന്റെ ഭൌതികം .
സോഷ്യലിസം ideology നിര്‍ഭരം ആണ് . എന്നാല്‍ കമുനിസം non- ideology ആണ് പറയുന്നത് .
"മുതലാളിത്ത-കോര്‍പ്പറേറ്റ് പാത വെടിഞ്ഞ് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കന്‍ മടക്കം ഒന്ന് ശ്രദ്ധിക്കുക" എന്ന് പറയുന്നു, ചിലെര്‍ .
ഭരണ അധികാരികള്‍ക് അഡ്രസ് ചെയ്ണ്ട വിഭാഗം ആണ് യുവത . അവര്ക് തൊഴില്‍ നല്‍കാന്‍ ഭരണ അധികാരികള്‍ കാണുന്ന ഏക സെകുലര്‍ മാര്‍ഗം investors ആണ് , അതവര്‍ ചെയുന്നു , അത്ര മാത്രം ... Quite നാച്ചുറല്‍.
"മുതലാളിത്തത്തിന്‍റെ പുതുരൂപമാണല്ലോ നിക്ഷേപകര്‍.ആ ഓമനപ്പരില്‍ വരുന്നവര്‍ക്ക് അസ്ഥിത്വവും,വ്യക്തിത്വവും പണയപ്പെടുത്തി കൂട്ടിക്കൊടുത്തല്ല യുവതയെ adress ചെയ്യേണ്ടത്. സ്വദേശി പ്രസ്ഥാനത്തിന് വേണ്ടി വീറോടെ വാദിക്കുകയും, സായിപ്പ് ആസനം തുടച്ചിട്ട് വലിച്ചെറിയുന്ന ടിഷ്യൂ പേപ്പര്‍, ഒരു ഉളുപ്പുമില്ലാതെ തൂവാല ആയി ഉപയോഗിക്കുന്ന വിധേയത്വം, അതാണ് ഇന്‍ഡ്യന്‍ ഭരണകൂടം.." . "ഇന്‍ഡ്യ ഇന്ന് ഒരു തുറന്ന കമ്പോളമാണ്..അതിനര്‍ത്ഥം ഒരു തുറന്ന കക്കൂസ് എന്നല്ല, അങ്ങിനെ ആക്കുകയാണ് ഭരണാധികാരികള്‍.." ഇതായിരുന്നു എനിക് കിട്ടിയ മറുപടി .
എന്റെ ഉത്തരം ,ഇതെല്ലാം ഒരു ജനത ചെയേണ്ട കാര്യങ്ങള്‍ ആണ് . അധികാരികള്‍ അല്ല അത് ചെയ്യേണ്ടത് . ഭരണാധികാരികളുടെ ലക്ഷ്യം mangement ആണ് അല്ലാതെ mismanaging അല്ല .
"കെജ്രിവാള്‍ ഭരണം മുന്നോട്ട് വെയ്ക്കുന്ന പല നയങ്ങളിലും സോഷ്യലിസത്തിന്‍റെ ആത്മാംശം ഉണ്ട്...മാനുഷിക മുഖം ഇല്ലാത്തതാണ് കോര്‍പ്പറേറ്റിസം...AAP ന്‍റെ ഇപ്പോഴത്തെ പോരാട്ടം കോര്‍പ്പറേറ്റുകള്‍ക്ക് എതിരെയല്ലേ?...ഒടുക്കം സന്ധി ചെയ്യാതിരുന്നാല്‍ മതി...ഇന്‍ഡ്യയില്‍ പലപ്പോഴും സംഭവിക്കന്നത് അതാണ്." .. ഉണ്ടായ നല്ല പ്രതികരണം ആണിത് .
ഒരു ഭരണ അധികാരിക് സന്ധി അത്യാവശം ആണ് . യുധ്വം ചെയുന്ന പടയാളിക് പിന്നോട്ട് ഇറങ്ങേണ്ടി വരും .കളിക്കാരന് മൈനസ് പാസ് പോലും നല്‍കേണ്ടി വരും .

No comments:
Post a Comment