ആരാണ് DNA Molecule കോഡ് എഴുതിയിരികുന്നത് ? ie the instructions used for development and functioning of the specefic living beings. നിങ്ങല്‍ക് അറിയാം ഒരു സോഫ്റ്റ്‌വെയേര്‍ എങ്ങിനെ ആണ് ഹാര്ഡ് വെയ്വേരിനെ സഹായികുന്നത് എന്നത് . അതുപോലെ , there are some 'pre-written' codes/program in every cell which controls the growth. ഉപരിപ്ലവമായ മനസ്സിൽമാത്രമേ നമ്മൾ വ്യാപരിക്കുന്നുള്ളു, അത് 'ജഡ ജ്ഞാനം' ആണ് . നമ്മുടെ ആന്തരികമായ സത്വയെ അറിയാൻ നമ്മൾ ഇൻട്രോവെർട്ടാകേണ്ടതുണ്ട് (introvert) എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു .
(ഫ്രീ ചിന്തകേര്‍ എന്ന ഗ്രൂപ്പില്‍ ഉണ്ടായ ഒരു ചര്‍ച്ച ആണ് ഇത്തരം ഒരു കുറിപ്പിന് അവലബം . ചര്‍ച്ചയില്‍ കമന്റ്സ് ഉണ്ടാകണം എന്ന് അപെഷികുന്നു ).
ഹിന്ദു മതത്തിലെ അദ്വൈത വേദാന്ത(രണ്ടില്ല-Non Dualityഎന്ന ) പ്രകാരം, ഈ പ്രപഞ്ചം മുഴുവനും ഒന്നില്‍ നിന്നുണ്ടായതാണ്. ആ ഒന്നിനെ ബ്രഹ്മം എന്ന് പറയുന്നു അതിൽ നിന്നന്യമായി ഈ പ്രപഞ്ചത്തിൽ ഒരണു പോലുമില്ല. ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പോലും ഇത് വളരെ എളുപ്പത്തിൽ വിശദീകരിക്കാനാകും എന്നു ഞാന്‍ കരുത്തുന്നു" .ഫ്ബ് യിലെ ചര്‍ച്ച ആണ് അടിസ്ഥാനം .ഞാന്‍ ഈ വിഷയത്തെ വേദാന്ത രീതിയില്‍ അവതരിപിക്കുന്നു. എനിട്ട് സെമടിക് സൃഷ്ടി വാദത്തെ ഖണ്ടികുന്നു . അങ്ങിനെ കളിമണ് സിദ്ധാന്തത്തെയും , സൃഷ്ടി കര്‍ത്താവ് ആണ് ദൈവം എന്ന സെമടിക് സങ്കല്പനത്തെ ആണ് കളി ആകുന്നതു . കൂടാതെ ഇന്ത്യന്‍ വേദാന്തം ആണ് അവരെ അപേഷിച്ചു ശരി എന്നതും ആണ് പറയുന്നത്
"Energy Mass Equalence (E=MC^2) പ്രകാരം ഊർജവും ദ്രവ്യവും ഉം ഖരം, ദ്രാവകം, വാതകം, പ്ലാസ്മ ഒരേ വസ്തുവിന്റെ വ്യത്യസ്ത രൂപങ്ങൽ ആണ്. ആ ഒന്നില്‍ നിന്നും ,അതിൽ നിന്നന്യമായി ഒന്നും തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല.പരമജ്ഞാനംആണ് മോക്ഷം എന്നു പറയുന്നത്."
ജീവാത്മാവും പരമാത്മാവുംഒന്നുതന്നെയാണെന്നുള്ള അനുഭവിച്ചുള്ള ജ്ഞാനമാണത്.യോഗമാർഗ്ഗത്തിന് ജ്ഞാനയോഗമെന്നുപറയുന്നത് അതുകൊണ്ട് ആണ്.
Energy of the universe is a constant .
Energy/matter neither be created nor be destroyed , only can transformed from one form to another: ആ ഒന്നിനെ നിര്മിക്കാണോ നശിപ്പിക്കണോ സാധ്യമല്ല എന്നര്‍ത്ഥം
The zero-energy universe theory states that the total amount of energy in the universe is exactly zero: its amount of positive energy in the form of matter is exactly cancelled out by its negative energy in the form of gravity. ശേഷികുന്നത് ബോധം ആണ് . അതുകൊണ്ട് ഊർജത്തിനും കാരണമായിരിക്കുന്ന ഈ ബോധം ആണ് ബ്രഹ്മം എന്ന് വ്യാഖ്യാനിക്കാം .
മണ്ണിലും വിണ്ണിലും തൂനിലും തുരുമ്പിലും 'ദൈവ' മിരിക്കുന്നു എന്ന് ഭാരതീയർ വിശ്വസിക്കുന്നതിനടിസ്ഥാനം ഇതാണ്.
ലക്ഷക്കണക്കിന് ഋഷിമാരുടെ പതിനായിരക്കണക്കിനു വര്ഷങ്ങളുടെ അനുഭവങ്ങലിലൂടേയും, തപസിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള അദ്വൈത വേദാന്തം,മനുഷ്യ ബുദ്ധിയുടെ അവസാന വാക്കാനു എന്ന് ഞാന്‍ പരയുനില്ല .
വേദാന്തത്തിള്‍ നിന്നാണ് ആധുനിക ശാസ്ത്രം ആരംഭികുന്നത് എന്ന് ഞാന്‍ കേറ്റി പരെഞ്ഞെന്നു മാത്രം . .
പിണ്ഡം(mass) മാത്രമാണ് സ്ഥായി ആയി പ്രപഞ്ചത്തില്‍ ഉള്ളത് എന്ന് , ഇന്നത്തെ അറിവില്‍ മനുഷ്യന്‍ മന്സില്കുന്നു . പിണ്ഡത്തിന്‍റെ സര്‍വത്രിക രൂപങ്ങള്‍ ആണ് എനര്‍ജി, മറ്റൊരു പര്യായം ആണ് ദ്രവ്യം! E=MC^2 tells us that matter and energy are two forms of the same thing. In the right condition, matter can turn into energy and energy can turn into matter. Here, ‘right condition’ refers to near-to-light-speed.
.
ഏതൊന്നിനെ അറിഞ്ഞാൽ മറ്റെല്ലാം അറിഞ്ഞ പോലെ ആകുന്നുവോ അതാണ് ബ്രഹ്മം???? We got 2 types of physics today. One is classic physics which explaining laws of big things in universe like blackhole, galaxis etc. On the other hand we have quantum physics telling about the quantum world. Problem with this two physics is they don't support each other.It means many theory in classic physics don't support in quantum world. scientist still working on a unified theory that explain everything in the universe(which is known as string theory-പ്രപഞ്ചവും ബ്രഹ്മവും ഒന്നാണ്. പ്രപഞ്ചത്തിന്റെ അസ്ത്വിത്വം എല്ലാവരും അഗീകരിക്കുന്നുണ്ട്.അത് ഉണ്ട് എന്നതിന് അനുഭവം ഉണ്ട് . .നാം കാണുന്ന ദ്രവ്യവും , ഊര്‍ജവും യഥാര്‍ത്ഥത്തില്‍ ഇന്ന്പിണ്ഡം ആണ് . അത് കൊണ്ട് ഇത് രണ്ടും മായ ആണ് എന്നാണു ഹിന്ദുക്കള്‍ പഠിചിരികുന്നത്
വേദാന്തം ആയിരക്കണക്കിന് ഋഷിമാരുടെ വര്ഷങ്ങളുടെ അനുഭവത്തിന്റെയും, തപസിന്റെയും ഫലമാണ്.
things such as electromagnetic waves also have a mass
there are two type of mass ,rest mass and relativistic mass.
The mass of an object doesn’t remain constant throughout a movement. The rest mass is the mass measured when the object is at rest. The relativistic mass is measured for a moving object. These two are nearly the same for speeds much less than the speed of light, but varies greatly when the speed approaches the speed of light. The rest mass of the electromagnetic waves is zero.
What is the difference between Mass and Mater?
Matter is a form of mass.
While all matter exhibit the characteristics of mass, not every mass exhibits the characteristics of matter.
Matter is a poorly defined concept, while mass is scientifically, well developed concept.
Mass is a measureable quantity, while the matter is not.
വേദാന്തം ആയിരക്കണക്കിന് ഋഷിമാരുടെ വര്ഷങ്ങളുടെ അനുഭവത്തിന്റെയും, തപസിന്റെയും ഫലമാണ്.നാം പറയുന്നതും ചെയ്യുന്നതും അറിയുന്നതും എല്ലാം, നമ്മുടെതായ ഒരുബോധത്തിലാണ് എന്നറിയണം . .അതായതു നാം കാണുന്ന ലോകംഎന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍, ഒരാളുടെ ബോധം മാത്രമാണ്. നാം പറയുന്നതും ചെയ്യുന്നതും അറിയുന്നതും എല്ലാം നമ്മുടെതായ ഒരുബോധത്തിലാണ് , അതാണ് നിങ്ങള്‍ മനസിലകേണ്ടത് ..ഈ ബോധത്തിനപ്പുറം ഒന്നും നിങ്ങള്ക് സാധ്യമല്ല .അതായതു ലോകംഎന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍ ഒരാളുടെ ബോധം ത്തില്‍ തോന്നുന്നത് മാത്രമാണ്. അതാണ് 'മായ' എന്ന് ശങ്കരാച്ചര്യെര്‍, അന്ന് പരെഞ്ഞത് .'മാറ്റർ' ചലിച്ച് പ്രകാശ വേഗം എത്തുമ്പോള്‍ അത് 'ഊര്‍ജ്ജ' മാകുന്നു. പ്രകാശ വേഗത്തില്‍ നിന്നും താഴുമ്പോൾ വീണ്ടും മാറ്റർ ആകുന്നു.ചലിക്കാനുള്ള ബലം കിട്ടുന്നത് മാറ്റർ ചലിക്കുന്നത് കൊണ്ടാണ്. F = ma. അപ്പോള്‍ പദാർത്ഥം ഊര്‍ജ്ജം ആകണമെങ്കിൽ അത് ചലിക്കണം. ചലിക്കാൻ എന്ത് വേണം , ഊര്‍ജ്ജം വേണം !. . . ഊർജ്ജത്തിന് ചലനം വേണം . ഈ ഇതാണ് മായ, ചലിക്കുന്ന കണികാ പ്രവാഹമാണ് ഊര്‍ജ്ജം. അല്ലെങ്കില്‍ കമ്പനം ചെയ്യുന്ന കണികകൾ ,കമ്പനവും ചലനം തന്നെ . തരംഗം എന്നാല്‍ ലംബമായും തിരച്ഛീനമായും ഒരേ സമയം ഉള്ള ചലനമാണ്. തരംഗവും കണികകളുടെ ചലനം തന്നെ . കണികൾ പദാർത്ഥമാണ്. അതിന്റെ മാസിന് വേഗത അനുസരിച്ച് മാറ്റം വരും . എന്ന് വച്ചാല്‍ പദാർത്ഥം ഊര്‍ജ്ജം പിണ്ഡമിതൊക്കെ പരസ്പരം എന്തൊക്കെയോ കാട്ടികൂട്ടുന്നതാണ് ഈ പ്രപഞ്ചം.
From the Tell Tale Brain by Dr VS Ramachandran) ഡോ. രാമചന്ദ്രന്‍ സാറിന്റെ ഒരു കഥാപാത്രം ആണ് ജോണ്‍ . ജോണിന്റെ പ്രശ്‌നങ്ങള്‍ ഡോക്ടര്‍ പറയുന്ന തു ഇങ്ങിനേ ആണ് .കേവലം സാധാരണ നിലയുള്ള സൗഖ്യം ആയിത്തീരേണ്ട ഒരു വിഷയം ഉറക്കംകെടുത്തുന്ന പേടിസ്വപ്നമായി മാരുന്നു ജോനിന്ല്‍ . ഉണ്ടായതു ഇതാണ് .ജോണിന്റെ കാലിലെ ഒരു ഞരമ്പില്‍ നിന്നും ഒരു ചെറിയ രക്തക്കട്ട (small clot) രക്തത്തിലേക്ക് ഒഴുകിവീണു . ഇത് സെറിബ്രല്‍ ആര്‍ട്ടറികളില്‍ ഒന്നില്‍ ചെന്നടിഞ്ഞ് തടസ്സമുണ്ടാക്കി. അതാണ് സംഭവിച്ചത് -തുടര്‍ന്ന് മസ്തിഷ്‌ക്കാഘാതവും. .
''എന്റെ കാഴ്ചശേഷിക്ക് കുഴപ്പമൊന്നുമില്ല ഡോക്ടര്‍, നേത്രങ്ങളിലല്ല, മനസ്സിലാണ് കാര്യങ്ങള്‍ അപഭ്രംശത്തിന് വിധേയമാകുന്നത്''- എന്നു ജോണ്‍ ഡോക്ടരോടു പറയുന്നു അദ്ദേഹം തന്റെ നിസ്സഹായാവസ്ഥ ഡോക്ടറോട് വെളിപ്പെടുത്തി. വളരെ പരിചിതമായ വസ്തുക്കള്‍ പോലും ജോണിന് തിരിച്ചറിയാനായില്ലെന്നതാണ് ഡോക്ടര്‍, തന്റെ പുസ്തകത്തില്‍ പറയുന്നത് . ഒരു carrot എടുത്ത് കാണിച്ചപ്പോള്‍ ''ഇത് അഗ്രത്ത് നാരുകളുള്ള ഒരു നീണ്ട വസ്തുവാണ്, പെയിന്റടിക്കുന്ന ബ്രഷ് ആണോ?''-എന്നായിരുന്നു ജോണ്‍ ചോദിച്ചത്. ഒരു ആണാടിന്റെ ചിത്രം കാണിച്ചപ്പോള്‍ അത് 'ഒരു തരം മൃഗം'ആണെന്നും, ഒരുപക്ഷെ നായ ആയിരിക്കാമെന്ന പ്രതികരണം വന്നു ജോണ്‍ഇല്‍ നിന്നും . അതായതു ഈ ബ്ലോക്ക് വഴി ജോണിന് വസ്തുക്കള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി. ഒരു സഹായമുണ്ടെങ്കില്‍ കുറഞ്ഞ ദൂരം വണ്ടിയോടിച്ചു പോകാനും പ്രയാസമുണ്ടായിരുന്നില്ല, ജോഃണിന് . ഒരു കുഴപ്പം മാത്രം-ഏതു ബ്രാന്‍ഡ് എന്നുറപ്പിച്ചു പറയാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. പൂര്‍ണ്ണവും വ്യക്തവുമായ കാഴ്ചശക്തി അദ്ദേഹത്തിനുണ്ടായിരുന്നു എന്നാല്‍ കാണുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ മാത്രം സാധികുനില്ല . മസ്തിഷ്‌ക്കാഘാതം സംഭവിക്കുന്നതിന് മുമ്പ് ജോണിന് ഗാര്ഡനിങ്ങില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി കത്രികയെടുത്ത് ചെടികടുത്തു ചെന്ന് അതിന്റെ മുകളറ്റം സമനിരപ്പില്‍ അനായാസം മുറിക്കുമായിരുന്നു ഈ ആഘാത ശേഷം പൂവേത് ഇല ഏതു എന്ന് തിരിച്ചറിയാന്‍ ജോണിനാവുനില്ല, സമനിരപ്പില്‍ മുറിച്ചുമാറ്റാന്‍ എവിടെയാണ് ബുഷിലെ അസമത എന്ന് മനസ്സിലാകാന്‍ ആവുനില്ല .'കാണുന്നതും''അറിയുന്നതും'തമ്മിലുള്ള അടുക്കുംചിട്ടയുമുള്ള മേശമേല്‍ ഒരു കപ്പ് കാപ്പി ഇരിക്കുന്നു എന്നു കരുതുക അത്തെടുത്ത് കുടികുവാന്‍ വിഷമമുണ്ടായിരുനില്ല , പക്ഷെ സ്വയം വിഭവങ്ങള്‍ എടുത്ത് കഴിക്കേണ്ട സല്‍ക്കാരങ്ങളില്‍ ക്രീമിന് (cream) പകരം താന്‍ കാപ്പിയിലേക്ക് എന്തോഴികും എന്ന് ജോണിനു ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല .
ഡോക്ടര്‍ വിശദീകരികുന്നത് ഇതാണ് , ബാഹ്യലോകത്തെ സംബന്ധിച്ച നമ്മുടെ സംവേദനഗ്രഹണം വളരെ അനായാസമാന്നു എന്നു നമുക് തോന്നാം . അതോക്കെ നിസ്സാരമാണെന്നും, എല്ലാവര്‍ക്കു ഒരു പോലെയായിരിക്കും എന്നുള്ള ധാരണയുണ്ടാവാം നിങ്ങള്ക്. എന്നാല്‍ അതല്ല കാര്യം എന്നാണു നാം അറിയേണ്ടത് .
മനുഷ്യന്‍ ഒരു വിഷയത്തെ എങ്ങിനെ കാണുന്നു എന്നതിന് നമ്മുടെ ഏവരുടെയും ഉത്തരം ഒരേ രീതിയില്‍ ആയിരിക്കും . എന്നാല്‍ അതല്ല ശരി . ബാഹ്യ impressions, മനുഷ്യന്റെ 'tabula rasa 'യില്‍ വീഴുമ്പോള്‍ , സ്റെന്സില്‍ പേപ്പര്‍ പോലെ ആണ് മനുഷ്യ ബുദ്വി പ്രവര്തികുന്നത് എന്നോകെ ആണ് മാര്‍ക്സിസ്റ്റുകള്‍ പറയുന്നത് എന്ന് തോന്നുന്നു * .മാര്‍ക്സിസ്റ്റുകള്ടെ അഭിപ്രായത്തില്‍ * ബ്ലാങ്ക് തല ഉള്ളവര്‍ ആണ് മനുഷ്യന്‍ * എന്നു പറയാന്‍ ആണ് ഫ്ബ്യില്‍ ഉണ്ടായ്യ ഈ സംവാദം ഞാന്‍ ഇവിടെ ചേര്‍ത്തത് . മരത്തല എന്ന് കേട്ടിട്ടില്ലേ, അതാണ് മനുഷ്യ തല എന്നാണു , ഈ പക്ഷം *പറയുന്നത് .ഒന്നാമത് ഇത് നൂറ്റാണ്ട് തന്നെ മാറി . ഏവരുടെ കയ്യിലും ഇന്ന് ഒരു നല്ല ലൈബ്രറി ഉണ്ട് . ഒന്ന് ബട്ടണ്‍ ഞെക്കിയാല്‍ മതി എന്തും മനസിലാകും ,ഗൂഗിള്‍ വഴി . അതും മാര്‍ക്സിസ്റ്റുകള്‍ ചെയില്ലെങ്കിലോ , പിന്നെ എന്ത് ചെയാം ? ! നമ്മുടെ അറിവിനും അവബോധത്തിനും ഭിന്ന തലങ്ങളുണ്ട്. എന്ന്, ആദ്യം ഈ ഭൌതിക പ്രച്ഛന്ന വാദികള്‍ മനസിലാകുനില്ല . ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും ഒറ്റയടിക്ക് നിര്‍ധരിക്കപ്പെടുന്നില്ല എന്ന് ആണ് ഞാന്‍ പറയുന്നത് . ഭിന്ന വശങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക വൈദഗ്ധ്യം നേടിയ നാഡീകോശ സമുച്ചയങ്ങള്‍ മനുഷ്യന്റെ തലയില്‍ ഉണ്ട്, . അല്ലാതെ മാര്‍ക്സിസ്റ്റുകള്‍ പറയുന്നപോലെ സ്റെന്സില്‍ പപ്പേര്‍ അല്ല എന്റെ തല . സ്വഭാവിക നിര്‍ധാരണത്തിലൂടെ ആണ് ഞാന്‍ എന്ന മനുഷ്യന്‍ എങ്കിലും ഉരുത്തിരിഞ്ഞത്തു എന്ന് മനസിലാകുന്നു . കാണുന്നതെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തതു അതിനെ അപഗ്രഥനം ചെയ്യാന്‍ മനുഷ്യന്റെ ബ്രയിന് കഴിവില്ലാത്തത് കൊണ്ടാണ് . പ്രധാനപ്രശ്‌ന ങ്ങള്‍ അവര് അപഗ്രഥികും , വേണമെങ്കില്‍ ഡ്രൈവിംഗ് , AK 47 ഒക്കെ ഉപയോഗിക്കും , രോഗിയായ ജോണ്‍ നേ പോലെ .എന്നാല്‍ മറ്റ് ചില സൂക്ഷ്മതലത്തിലുള്ള ന്യൂനതകളും അപഗ്രഥനത്തില്‍ ഉണ്ടാക്കുന്നു . കഥാപാത്രം ആയ ജോണിന് കുഴല്‍ക്കാഴ്ചയുടെ (tunnel vision) അപാകതയും ഉണ്ടായിരുന്നു. . അതായത് നാം പറയാറുള്ളതുപോലെ മരം കാണുകയും കാട് കാണിതിരിക്കുകയും ചെയ്യുന്ന, സൂഖകേട് .അടുക്കുംചിട്ടയുമുള്ള മേശമേല്‍ ഒരു കപ്പ് കാപ്പി ഇരിക്കുന്നത് കണ്ടാല്‍ അത് ചെന്നെടുതു കുടികും വിഷമമില്ല, എനാല്‍ തെങ്ങില്‍ കെട്ടി ഇട്ടിരിക്കുന്ന പട്ടിയെ കണ്ടാല്‍, ആട് ആണോ എന്ന് തോന്നും . അതുപോലെ വിഭവങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, അയ്യളുടെ അനുമാനം പിഴകുന്നു . ഇങ്ങിനെ തന്നെ ആണ് 9 ദശകം കഴിഞ്ഞിട്ടും പര്ളിമെന്ടരി ലെഫ്ടും ,അല്ലാത്ത ലെഫ്ടും അയി ഇന്തയില്‍ *6 %ആയോ7 % ആയോ ഇല്ലാതാകുന്നതും!
"Eliminative materialism"- എന്നതും നിങ്ങള്‍ ഗൂഗിള്‍ ചെയണം എന്നു അപേക്ഷികുന്നു .മനുഷ്യന്റെ ബോധം അല്ലെങ്കില്‍ ചിന്ത എന്നത് ബ്ലാങ്ക് slate എന്ന അഭിപ്രായത്തെ ആണ് ഞാന്‍ കത്തി വേകുനത് . അതിനുള്ള മറുപടികള്‍ ആണ് വേണ്ടത് .നമ്മുടെ അറിവിനും അവബോധത്തിനും ഭിന്ന തലങ്ങളുണ്ട്, എന്ന് ആദ്യം ഈ ഭൌതിക പ്രച്ഛന്ന വാദികള്‍ മനസിലാകുക . ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും ഒറ്റയടിക്ക് നിര്‍ധരിക്കപ്പെടുന്നില്ല. ഭിന്ന വശങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക വൈദഗ്ധ്യം നേടിയ നാഡീകോശ സമുച്ചയങ്ങള്‍ മനുഷ്യന്റെ തലയില്‍ ഉണ്ട് . അല്ലാതെ ഒരു കാര്ബന്‍ പപ്പേര്‍ അല്ല മനുഷ്യന്റെ തല . സ്വഭാവിക നിര്‍ധാരണത്തിലൂടെ ആണ് ഞാന്‍ എന്ന മനുഷ്യന്‍ ഉരുത്തിരിഞ്ഞത്തു . നിങ്ങളെ പോലെ ബ്ലാങ്ക് , മരത്തല അല്ല എന്റേത് എന്നെകിലും മനസിലാകുക . ഉദാഹരണത്തിന് ഒരു അചേതന വസ്തു സ്വയം ചലിക്കുന്നതു കാണുമ്പോള്‍ അത്ഭുതം പ്രകടിപ്പിക്കുന്ന കുഞ്ഞ് ഒരു ജീവനുള്ള വസ്തു സ്വയം ചലിക്കുന്നതില്‍ ഒരു അത്ഭുതവും കാണികുനില്ല. ...ഇത് ശരിയല്ലേ? ഇവിടെയല്ലേ തിയറി ഓഫ് മൈന്‍ഡ്ന്റെ പ്രസക്തിയും?
അതുപോലെ നിയന്ത്രണമില്ലാത്ത ചിന്തകളുടെ വരവും പോക്കും മനുഷ്യനെ അലട്ടികൊണ്ടിരിക്കും ! നിങ്ങളുടെ 'desires' നെ സൃഷ്ടിക്കുന്നതും ഈ "ഞാൻ" എന്ന അഹങ്കാരമാണ്. പ്രത്യാശയും നിരാശയും, ഭയവും ഭക്തിയും ,ശക്തിയും തളർച്ചയും, സന്തോഷവും സങ്കടവും ,അസൂയയും പകയും,..... പ്രണയവും തുടങ്ങി സർവ്വ വികാരങ്ങളുടെയും ഉറവിടം നിങ്ങളുടെ ഈ ബുദ്ധിയാകുന്നു. !. എല്ലാ മനുഷ്യ പ്രവൃത്തികളുടേയും അടിസ്ഥാനം വ്യക്തിപരമായ അവന്റെ ഈ യുക്തിയാണ് ചിന്ത ഇല്ലാത്തതു കൊണ്ടാണ് നിങ്ങള്ക് ഒരു പക്ഷെ അനുമാനങ്ങള്‍ ഇല്ലാതെ ആകുന്നതു . ചിന്ത ഇല്ലാതതോ ബുദ്വി ഇല്ലാത്തതു കൊണ്ടും ആവാം .

ഭഗവാൻതന്നെ പലതാകുകയും, ആ പലതുതന്നെ ഭഗവാനായി മാറുകയും ചെയ്യുന്നു. സ്വയം പുറത്തുവിടുകയും, അല്പകാലം അതിനെ നിലനിർത്തുകയും, ഒടുവിൽ ഉള്ളിലേക്ക് വലിക്കുകയും ചെയ്യുന്ന ആ വൈഭവം...ഇതിനെ ഭഗവദ് ലീല എന്നോ മറ്റോ നമുക്കിഷ്ടമുള്ള പെരുവിളിക്കാം. ഇപ്പറയുന്ന "നാമും" സത്യവസ്തുവല്ലാതെ മറ്റെന്താണ്! പൂർണ്ണം മാത്രം; അപൂർണ്ണത ഇവിടെ ഇല്ലേയില്ല. ആ പൂർണ്ണത്തിൽനിന്നും മറ്റൊന്നിനും വേറിട്ടുനിൽക്കുകയേ വയ്യ!
ReplyDeleteസൃഷ്ടിയും, സ്ഥിതിയും, സംഹാരവും എല്ലാം ഒരേ ഭഗവാൻ മാത്രം. ഇപ്പറഞ്ഞ മൂന്നിനും ഉടമസ്ഥരായ ദേവന്മാരെ നാം ബ്രഹ്‌മാവ് എന്നും വിഷ്ണു എന്നും ശിവൻ എന്നും മറ്റും വിളിക്കുന്നു എന്നുമാത്രം. അത്, ഒരേ വായുവിനെത്തന്നെ "പഞ്ചവായുക്കൾ" എന്നുവിളിക്കുന്നതുപോലെ മാത്രം. ഉള്ളത്, പൊരുളായത് ഒന്നേയൊന്നുമാത്രം; അതിനെ "സത്യം" എന്നും, "ആത്മാ" എന്നും "ബ്രഹ്മം" എന്നും, "ഭഗവാൻ" എന്നും "പരമാത്മാത്മാ" എന്നുമൊക്കെ പലപേരുകളിൽ ഇഷ്ടംപോലെ വിളിക്കുന്നു.sudha