ഡെകാര്‍ത്തെയുടെ കേവലയുക്തിവാദത്തോടു (rationalism) അനുഭിവീകതയും (empiricism)ചേര്‍ന്നാണ് ‘യഥാര്‍ത്ഥ അറിവു’ ണ്ടാകുന്നു എന്നു കണ്ടത്തുന്നത് Kant ആണ് . മാര്‍ക്സ് തന്റെ ചിന്തയുടെ ‘പൂര്‍വപക്ഷം’ ആയി പരിഗനികുന്നതും കാന്‍റിനെ ആണ് . എന്നാല്‍ ഇന്നതെ Leninism അനുഭൈവികതയിലേക്ക് മനുഷ്യന്റെ അറിവിനെ ന്യൂനീകരിച്ചു എന്നതാണു എന്റെ പ്രേമേയം . അതിനെയാണ് ഞാനീ ‘വര്‍ത്തമാന ലെനിനിസ്റ്റു’ കള്‍ എന്നു വിവക്ഷികുന്നത് . ഇത് ചര്ച്ച ചെയ്യണം എന്നു എനിക് ആഗ്രഹം ഉണ്ട് ! ഇവിടെ sophistry അല്ല ഞാന്‍ ആഗ്രഹികുന്നത് , സംവാദം ആണ് .’പുരോഗമനവാദികള്‍’ വെറും empiricist കല്‍ ആയ്യി ന്യൂനികരിച്ചിരികുന്നു . പൂര്‍വ നിശ്ചിതമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടിനകത്ത് , "from Axioms to phenomenon" എന്ന രീതിയിലുള്ള കേവല യുക്തിപ്രയോഗം ആണ് മാര്‍ക്സിസ്റ്റുകള്‍ (ലെനിനിസ്ടുകളും മാവോയിസ്ടുകളും എല്ലാം )നടത്തുന്നത് എന്നു പറയുന്നതാണ് കൂടുതല്‍ ശരി.! മൃഗങ്ങളില്‍പോലും കാണുന്ന ‘സ്വയാര്‍ജിത സ്വഭാവങ്ങള്‍’ പോലും മനുഷ്യനില്‍ ഇല്ല എന്നാണ് ഇവര് പറയുന്നതു ?ഇതെത്ര മാത്രം ശരി ആണ് ?
അപ്പോള്‍ എന്താണ് ശരി ?
അറിവുകളെ സാമൂഹ്യവല്‍കരിക്കുകയും , ഒരു കൂടായ്മയിലൂടെ യഥാര്‍ത്ഥ ജനകീയ ബദലിലേക്ക് പോകുന്നതിന്നു പകരം , വ്യക്തിപരമായി എത്തിച്ചേരാന്‍ കഴിയുന്നതും അല്ലല്ലോ കാര്യങ്ങള്‍ ?.എന്നാല്‍ ഇന്നുള്ള കമുനിസ്റ്റ് പര്‍ടികള്‍ വെറും ആഭിചാര പ്രവര്‍ത്തനങ്ങള്‍ ആണ് ദേശീയമായും , സര്‍വദേശീയമായും നടത്തുന്നത് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല . ഇന്ന് ലെനിനിസത്തെ പ്രതിരോധികനോ ഇവിടെ തന്നെ ചുട്ട മറുപടി പരയ്യാനോ incapable ആണ് അവര് എന്നു നമ്മള്‍ കാണുന്നു . കാരണം ലെനിന്‍, കൌട്സ്ക്‍യില്‍ അരോപിച്ച അതേ കാര്യങ്ങള്‍ ആണ് ഇന്നതെ ഒരു ലെനിനിസ്റ്റ് ചെയ്യുന്നത് തന്നെ, chauvinism ! . എന്നാല്‍ സോഷ്യോളജിടെ കാര്യത്തില്‍ നിലവിലുള്ള 'നിയമ'ങ്ങള്‍ തന്നെ ആണ് പ്രസക്തമായതും എന്നു കൂടി ഞാന്‍ പറേഞ്ഞു കൊള്ളട്ടെ .പിന്നെ ഒരു ബുധ്വി ജീവി വര്‍ഗത്തെ ഉണ്ടാക്കി എടുക്കാന്‍ ആവേര്‍കു കഴിഞ്ഞിട്ടില്ല . ഇവിടെ ഉള്ള capitulated വിഭാഗം ഇത്തരം പാര്‍ട്ടി കലെ ഉപയോഗികുക ആണ് ചെയ്യുന്നതും . അതുകൊണ്ടു തന്നെ സത്യസന്ധത ഏഴു അയല്‍പക്കത്തുകൂടി പോയിട്ടില്ല ആവേരുടെ ബുധ്വി ജീവികളില്‍ ! .അതായത് അവേരുടെ ജനാധിപത്യ പ്രബുദ്വത്തയെ ആണ് ഞാന്‍ ഉദ്വേശികുന്നത് . അതുകൊണ്ടു ജനങ്ങല്‍ക് ഇവെറെ റോള്‍ മോഡല്‍ ആയി കരുതാന്‍ വിമ്മിഷ്ടവും നിലനില്‍കുന്നൂ.
ഇപ്പറേഞത്തില്‍ നിന്നും മാര്‍ക്സിസം ഒരു പരാജയം ആണ്, ശാസ്ത്രീയം അല്ല എന്നത് ഭാഗികം ആയി മാത്രമേ ശരി ഉള്ളൂ എന്നെ കാണേണ്ടത്തോളൂ. എന്നാല്‍ മാര്‍ക്സിസം ഇവിടെ കൈകാര്യം ചെയ്യുന്നവര് ആ ദര്ശനം മഞ്ഞളു പോലെ വെളുത്തിരികുന്നു എന്നു പറയുന്ന , അത് ഉല്‍കൊള്ളാത്ത വേര്‍ ആണ്? ഐ.എം .എഫ് & ഗാട്ട് ഇതൊക്കെ ആയ്യ ഇന്നതെ ലോക പരിതസ്ഥിതിയെയും , അതില്‍ രണ്ടാം ലോക മഹായുദ്വാനാന്തരം ഉണ്ടായ രാഷ്ട്ര സങ്കല്പങ്ങളും , അതിനനുസൃതമായ പഠനങ്ങളോ , വിലയിരുതലോ നടത്താതെ ആണ് , 1919 ലെ ലെനിന്റെ കൊളോനിയല്‍ തീസെസ് ന്നു അനുസൃതമായ പദ്വതികള്‍ ആണ് ലോക കമ്മുണിസ്റ്റുകള്‍ തുടരുന്നതും !അതെല്ലാം കലഹരണപ്പെട്ടവ ആണ് ത്താനും !അതായത് അന്തേര്‍ദേശീയമായി രാഷ്ട്രീയ പ്രേശ്നങ്ങളാലും , ആഭ്യന്തരമായി ജനാതിപത്യ ഇല്ലായ്മയാലും അങ്ങിനെ ഒരു twin problem ആണ് ഇന്നതെ മാര്‍ക്സിസ്റ്റുകള്‍ നേരിടുന്നത് ! ഈ വിഷയങ്ങളെ കുറീച് ഒരു വിവരവും 80കൊല്ലം കഴിഞ്ഞിട്ടും ഈ activist കല്‍ക് അറിയില്ല എന്നതാണു ലജ്ജാകരം ..മാര്‍ക്സ് എങ്ങിനെ മാര്‍ക്സ് ആയ്യേന്നും ,കന്‍റില്‍ നിന്നും ‘നിഷേധത്തിന്റെ നിഷേധത്തിലൂടെ’ എങ്ങിനെ മാര്‍ക്സിസം ഉണ്ടായെന്നും മനസിലാക്കാതെ , ലെനിന്റെ ചില പുസതകങ്ങള്‍ വായ്യിച്ചു മാത്രം ,ഏറി വന്നാല്‍ മാര്‍ക്സിനെയും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് ശേക്ഷെം വായിച്ചും നേതാക്കള്‍ ആയെവെരു ആയ്യിരിക്കാം..... ?അക്ഷരത്തില്‍ മാത്രം ഗ്രഹിച്ചവര് ആണ്ണിവെര്‍ ,അതുകൊണ്ടാണ് ഡെകാര്‍ത്തിയാണ്‍ യുക്തി എന്നു ഞാന്‍ പറയുന്നതു തന്നെ ?പ്രബുദ്വത്ത ഇല്ലാത്ത ഒരു ആക്റ്റിവിസ്റ്റിനെ എങ്ങിനെ സങ്കല്‍പ്പിക്കാന്‍ ആവും നേതാവ് അയ്യിട്ട് ?നിയമങ്ങള്‍ മാത്രം അറിഞ്ഞു പ്രവര്‍തികുന്നവേറെ നാം പോലീസ് എന്നാണ് പറയുന്നതു.ഒരു പോലീസ് കാരനെ ആരെങ്കിലും നേതാവ് ആയി ഗനീക്കാറുണ്ടോ ?
ജനായത്വം എന്നാല്‍ എന്തു ? ‘ജനായത്വം’ എന്നത് അതൊരു സംസ്കാരം ആണ്, മനുഷ്യന് മനസിന്റെ വെളിച്ചം ആണത് . അത് കുറഞ്ഞ ഒരു സ്പേസ് ഇല്‍ അവതരിപ്പികുക ദുഷ്കരവും . എന്നാല്‍ ഫുഡലിസത്തില്‍ നിന്നു മുതലാളിത്തം ഉണ്ടായ മുറക്ക് ആണ് ജനായതം നാം അനുഭവിക്കാന്‍ തുടങ്ങിയത് .സാമൂഹിക ഉല്‍പാദനം ആരംഭിച്ചത് മുതല്‍ ,മനുഷ്യന്‍ ഉല്പാദന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സന്ഘം ചേരുവാന്‍ തുടങ്ങി. അതിലൂടെ സാമൂഹ്യനീയമങ്ങള്‍ ആവശ്യമായി വന്നു .അങ്ങിനെ സാമൂഹ്യ നിയമങ്ങള്‍ ഉണ്ടാവുകയും , ‘പ്രജകള്‍’ ആയ്യി മാത്രം അസ്തിത്വം പുലര്‍ത്തിയിരുന്നവേര്‍ 'ജനം' എന്ന വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു . ഇതാണ് അറിവുകള്‍ ചരിത്രപരമായി ഉണ്ടാവുന്നതും വികസിക്കുന്നതും എന്നു പറയുന്നതും .അങ്ങിനെ ആണ് ബൂര്‍ഷ ലിബറല്‍ ചിന്തകളും , പ്രബുദ്വത്തയും 18ആം നൂറ്റാണ്ടില്‍ സമൂഹത്തിനു ഉണ്ടായത് . കൂടെ അറിയല്‍ പ്രക്രിയയില്‍ രാഷണലിസം, കാന്‍റ് ചിന്തകള്‍ ഇടം പിടിച്ചതും .മനുഷ്യനു ബാഹ്യമായ, ദൈവം , രാജാവു , നേതാവ് , സ്റ്റേറ്റ് ഇവയല്ലാം തിരസ്കരിക്കപ്പെട്ടു , താത്വികമായി ട്ടെങ്കിലും. മാര്‍ക്സ് , കാന്ടിന്റെ ഒരു ശിഷ്യന്‍ ആയിരുന്നു .എന്നാല്‍ ഈ ലിബേരലിസം കര്‍ടലുകള്‍ രൂപം കൊണ്ടെപ്പോള്‍ അതിന്റെ ഉള്ളടക്കം ചോര്‍ന്ന് തുടങ്ങി .അതുകൊണ്ടാണ് സാംബത്തിക ഘടന ആണ് ഉപരിഘടനകളെ നിശ്ചയികുന്നത് എന്നു പറയ്യുന്നതിന്റെ സാഗത്യവും ! അപ്പോള്‍ ലിബറല്‍ ചിന്തയുടെ ഉള്ളടക്കം തിരിച്ചു പിടികൂക എന്ന അനിവാര്യതയില്‍ നിന്നാണ് പുരോഗമന ചിന്ത , proletarian ചിന്ത ആവിര്‍ഭവികുന്നത് . അതുകൊണ്ടാണ് proletarian ചിന്ത ചരിത്രപരമായി അഭികാമ്യം ആകുന്നത് . അല്ലാതെ അതൊരു apriori സത്യം ആയി നാം അങ്ഗീകരികുന്നത് കൊണ്ടല്ല ,കൂടാതെ കേവലവും അല്ല. അതുകൊണ്ടാണ് ഇങ്ങിനെ പരേയുന്നത് ,പുരോഗമനവാദം 3 ചില്ലകള്‍ ഉല്‍കൊള്ളുന്നു എന്നത് . ഒന്നു ഫ്രെഞ്ച് socialist രാഷ്ട്രീയം , രണ്ടു ജര്‍മന്‍ ക്ലാസ്സിക്കല്‍ ഫിലാസഫീ , മൂണ് ഇങ്ഗ്ളണ്ടിലെ സാമ്പത്തിക ശാസ്ത്രം . അതുകൊണ്ടു ഫ്രെഞ്ച് socialist രാഷ്ട്രീയത്തിലെ ലിബറല്‍ ജനാധിപത്യം ആണ് പുരോഗമന പ്രസ്ഥാനത്തിന്റെ പൂര്‍വപക്ഷം ! അല്ലാതെ നമ്മുടെ ആരുടേയും ആഗ്രഹചിന്ത അല്ല അത് . അതുകൊണ്ടു തന്നെയാണ് ജനായതത്തിന്റെ കാവല്‍ പക്ഷക്കാര്‍ കമ്മുണിസ്റ്റുകള്‍ ആണ് എന്നു ഞാന്‍ പറയുന്നതു . അല്ലാതെ ജനായത്തം ഇന്നത്തെ ലെനിനിസ്റ്റുകള്‍ പറയുന്ന ബൂര്ഷാസികളുടേത് അല്ല .ലെനിനിസ്റ്റുകള്‍ ചെയ്യുന്നത് ജനായാത്തം കാപിറ്റലിസ്റ്റുകളുടേത് മാത്രം ആണെന്ന് വരുത്തി തീര്‍കുക ആണ്, ആവേരുടേത് പകരം കേന്ദ്രീകൃത ജനാധിപത്യം ലെനിനിസ്റ്റുകലൂടെത് എന്നു പറയുന്നവേറും ഇവിടെ കാണാം എന്നു തോന്നുന്നു .
അതായത് ലെനിന്റെ പേര് ഉപയോഗിച്ച് മുതലാളിത്യ വര്‍ഗത്തിന്റെ പ്രചാരകര്‍ ആവുകയാണ് ഫലത്തില്‍ ഇവര് .ആവേര്‍ക്ക് വര്‍ഗ സഹായം ചെയ്യലാണ് ഇകൂട്ടര് ചെയ്യുന്നത് തന്നെ . അങിനെ ഈ പുരോഗമന പ്രത്യയ ശാസ്ത്രത്തിന്റെ കുലംകുത്തികള്‍ (renegade) ആയി അധപ്പതികുക ആണ്.120 കോടി ജനതയെ 10ഓ 15ലക്ഷം വരുന്നവേരുടെ പ്രതിനിധാന സെല്‍ ഭരണം ആണ് പ്രോലെറ്റേറിയന്‍ ജനായത്തം എന്നു പറഞ്ഞു ബഹുജനത്തെ പ്രസ്ഥാനത്തില്‍ നിന്നു അന്യം ആക്കുകയും , പുരോഗമന പ്രസ്ഥാനത്തെ കേവലം ഒരു പാര്‍ട്ടി apparatus regime ആക്കി ന്യൂനീകരികുകയും ആണ് .ഇതാണ് ലെനിന്റെ രാജ്യങ്ങളില്‍ കണ്ടത് , ഇവിടെ ആ പാര്‍ട്ടികളില്‍ കാണുന്നതും!!!അതായത് 'സ്വാതന്ത്രം' എന്നാല്‍ അനിവാര്യതകല്‍ക് പുറതേക്ക് നോകുക അല്ലെന്നും , അനിവാര്യതകളെ മനസിലാക്കല്‍ ആണെന്നും ഉള്ള ഹഗേലിയന്‍ ചിന്ത ആണ് മാക്സിന്റെ പേരില്‍ ഈ മാര്‍ക്സിസ്റ്റുകള്‍ വിറ്റഴികുന്നത്! അത് ആവേരുടെ പാര്‍ട്ടി അപ്പാരടുസ് റെജിമിനെ സംരക്ഷിക്കാനും ആണ് , അതാണ് ഈ വാദത്തെ ഇന്ന് ബഹുജനങ്ങളില്‍ നിന്നും തിരസ്കൃതമാക്കിയ്തും. അതുകൊണ്ടു പുരോഗമന ചിന്തക്കല്ല, മറിച്ചു അതിന്റെ കൈക്കാര്‍ നമ്മളില്‍ നിന്നും ബഹിശ്ക്‍രുത്തര്‍ ആയിരികുന്നു. എന്താണ് പുരോഗമനവാദം ? ഭരണകൂടം സമൂഹത്തിന്റെ അധികാരം കവേര്‍നെടുക്കുകയും ,പൌരനെ അന്യവല്‍കരികുകയും ചെയ്യുന്നു എന്നതാണു സത്യം . ഇതിനുള്ള പ്രതിവിധി ആണ് പുരോഗമനപ്രസ്ഥാനത്തില്‍ നാം പ്രതീക്ഷീകുന്നത് . എന്നാല്‍ അവിടെയും ജനായതം ഇല്ലാത്ത സ്ഥിതികള്‍ ആണ് നാം കണ്ടു വരുന്നത് .പ്രതിക്ഷേധികനോ , ട്രേഡ് യൂണിയന്നുകല്‍ ഉണ്ടാക്കാനോ പോലും അധികാരം താഴെ തട്ടില്‍ ഇല്ലാതാവുന്നു, ഈ രാജ്യങ്ങളില്‍ . .ചീനയിലെ 'ടിയാണ്‍മെന്‍ സ്ക്വേയര്‍ കൂട്ടകോല', ഇങ്ങിനെ ആശങ്ഖ്യം കാര്യങ്ങള്‍ ഇതുപോലെ ഉത്തരം ഇല്ലാതെ അവശേക്ഷിക്കുന്നു .ഒന്നു സങ്കല്‍പ്പില്‍ക്ക്,1975 ലെ രാഷ്ട്രീയ അടിയന്തിരാവസ്ഥ ഇന്നും തുടരുക ആയിരുന്നെങ്കില്‍ , കേരളീയരുടെ സ്ഥിതി എന്താവുമായിരുന്നു ? അതാണ് 1917നു ശേക്ഷം Russia യില്‍ വളരെ കാലം തുടര്‍നീരുന്നത് . ജനായതം അല്ല അവിടെ ഉണ്ടായിരുന്നത്
'സോവിയറ്റ് ഡെമൊക്രസി' എന്നു ലെനിന്‍ പരേഞീരുന്നെങ്കിലും നടപ്പാകിയിര്യ്ന്നത് 'പാര്‍ട്ടി സെല്‍ ഭരണം' ആയ്യിരുന്നു . പാരംബ്യ്യര്യതേ കുറിച്ചുപോലും ലന്‍മാര്‍ക്കിന്റെ കാലഹരണ പെട്ട സിദ്ധ്വാന്തങ്ങള്‍ ആണ് ജനത്തിനുമേല്‍ ,മാത്രമല്ല ശാസ്ത്രത്തിന്റെ മേലും അടിച്ചേല്‍പ്പിച്ചിര്യ്ന്നത് !മാര്ക്‍സു വൈരുദ്ധ്യവാദം എന്നു പരേഞ്ഞത് തന്നെ മനുഷ്യന്റെ അറിയല്‍ പ്രക്രിയക്ക് ഉണ്ടാകാന്‍ സാധ്യത ഉള്ള ഡോഗ്മാറ്റിസം ഇലായ്മചെയ്യാനായിരുന്നു .യുക്തിബോധം എന്നത് രേഖീയം മാത്രം അല്ല nonlinear കൂടി ആണ് എന്നു സൂചിപ്പിക്കാന്‍ ആയ്യിരുന്നു . അപ്പോള്‍ എങ്ഗെള്‍സ് nonlinear ലോജിക് നെ ഹേഗലിന്റെ മൂണ് പ്രമാണങ്ങളില്‍ തളച്ചു , അതിനെ , മാര്‍ക്സ് എന്താണോ ആഗ്രഹിച്ചത് , അതിന്റെ വിപരീതം ആക്കി ചെളം ആക്കി . അതാണ് ഇന്ന് നമുക്ക് 'കമ്മുനിസം' എന്നു പറേഞ്ഞു മാര്‍കേറ്റില്‍ ലഭികുന്നതും . കേരളത്തിലെ സമകാലീന അനുഭവം അതിനു തെളിവ് ആണ് ത്താനും .അപ്പോള്‍ നാം ആരുടെ കൂടെ നിന്നു ഇതിനെ എല്ലാം പ്രതിക്ഷേധികും , അതാണ് ച്ര്‍ച്ച വിഷയം തന്നെ !പാര്‍ട്ടി സെല്‍ ഭരണം എങ്ങിനെ ജനായത്വം ആവുന്നു ? ജനങ്ങളുടെ പ്രതിനിധികളെ ആര് തിരഞ്ഞെടുക്കുന്നു , അതിനെ ആണ് ജനായത്വം , ജനായത രീതി എന്നതുകൊണ്ടു ഉദ്വേശികുന്നത് . അത് ലെനിനിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടോ ?

This comment has been removed by the author.
ReplyDeleteഇത്തരം ഗൗരവതരമായ ലേഖനത്തിലെ അക്ഷരത്തെറ്റ് തീര്‍ച്ചയായും reedit ചെയ്യപ്പെടണം
ReplyDeleteജനാധിപത്യവും’ ‘കമ്യുനിസവും’ രണ്ടു വിരുദ്ധ്വാ പ്രക്രിയകള്‍ അല്ല. മനുഷ്യന്റെ ലക്ഷ്യം അവന്‍റെ പ്രബൂദ്ധത നിലനിര്‍ത്തേണ്ട ‘സ്വാതന്ത്രം’ ആണ് അതിന്റെ വഴിയോ ‘ജനാധിപത്യവും’.ഈ പ്രബൂദ്ധത നിലനിര്‍താണ്‍ നിലവിലുള്ള ലെനിനിസ്റ്റ് പാര്‍ട്ടി അപര്യാപ്തം ആണ്
ReplyDeleteസ്വാതന്ത്രം എന്ന ‘ലക്ഷ്യവും’ ജനാധിപത്യം എന്ന ‘മാര്‍ഗവും’ പരസ്പരം ‘വര്‍ജികുന്ന’ ഒന്നല്ല .പകരം ഐക്യത്തില്‍ വര്‍ത്തികേണ്ട, ഇണ ചേര്‍ന്ന് കിടകുന്ന ഒരു ഏകാത്മക യാഥാര്‍ഥ്യം ആണ്. അതുപോലെ ‘ക്യാപിറ്റലിസം’ – ‘സോഷ്യലിസം’ – ‘കമ്മുനിസം’ -ഇവ മനുഷ്യ സമൂഹത്തിന്റെ ‘സാമൂഹ്യ രൂപീകരണ’ത്തിന്റെ പേരുകള്‍ മാത്രം ആണ് .ഈ സാമൂഹ്യ രൂപീകര്‍ണങ്ങളിലെ ജനാധിപത്യത്തിന്റെ ,ഉള്ളടക്കത്തിന്റെ തോത് ആണ് ഈ പേരുകളെ അന്വര്‍ത്ഥം ആകുന്നത്. ബൂര്‍ഷ ജനാധിപത്യത്തിലെ നിഷേധ മായ bureaucracy യെ നിഷേധിച്ച സ്ഥിരീകരണം ആണ് യഥാര്‍ത്ഥ പ്രോലെറ്റേറിയന്‍ ജനാധിപത്യം ! എന്നാല്‍ ലെനിനിസ്റ്റ് ഘടന അതിന്റെ tragedy ആയിരുന്നു എന്നതാണു സത്യം . അതില്‍ ലെനിന്‍ എത്രമാത്രം പ്രതി എന്നത് വേറെ കാര്യം . എന്നാല്‍ വര്‍ത്തമാന ലെനിനിസ്റ്റുകള്‍ തീര്‍ച്ച ആയും പ്രതികള്‍ തന്നെ !
സാക്ഷാല്‍കൃത സോഷ്യലിസ്റ്റ് രാഷ്ട്രമായി ലെനിന്റെ റുഷ്യആവീര്‍ഭവിച്ചപ്പോള്‍ മുഖ്യ വൈരുദ്ധ്യം സാമ്രാജ്യത്തമൂലധനവും ആ സോഷ്യലിസ്റ്റ് രാഷ്ട്രവും തമ്മില്‍ ഉള്ളത് ആയി . അതുകൊണ്ടാണ് ലെനിന്‍ സാമ്രാജ്യത്തമാണ് മുതലാളിത്തത്തിന്റെ ഉയര്ന്ന രൂപം എന്നു പരേഞ്ഞതും , ലോക കമ്മുണിസ്റ്റുകള്‍ 'അങ്ങിനെ തന്നെ' പരേഞ്ഞതും , അതിന്നും ആവര്‍തികുക ആണ് ഇവിടെത്തെ ലെനിനിസ്റ്റുകള്‍ .ഇന്ന് ആ 'പശുവും ചത്തു ,മോരി ന്റെ പുളിയും മാറി' യിട്ടും അത് തന്നെ തുടരുന്നു . ഇതാന് ലെനിനിസ്റ്റുകളുടെ 'already ഉള്ള തിരിച്ചറിവു' !അതുപോലെ രണ്ടാം ലോക യുധ്വാനന്തരം കാപിറ്റലിസം ഒരു ആഗോള വ്യവസ്ഥയായി മാറിയിരികുന്നു.തൊണ്ണൂറുകല്‍ക് ശേക്ഷം ഒരു രാജ്യത്തിന് തന്നെ അതിന്റെ നയ രൂപീകരണത്തിന് പോലും സാധ്യം അല്ലാത്ത രാഷ്ട്രീയ സാഹചര്യം ആണ് ലോകത്ത് നിലവിലുള്ളത് , ആ സമയം ആണ് , കൊളോനിയല്‍ തെസിസും ,എന്‍ഡിആര്‍ ഉം കൊണ്ട് നടക്കുന്നതു, ഇവിടെത്തെ ലെനിനിസ്റ്റുകള്‍ ?ഇതിനെയാണ് from Axioms to phenomenon എന്ന രീതിയിലുള്ള കേവല യുക്തിപ്രയോഗം ആണ് ഇന്നതെ ലെനിനിസ്റ്റുകള്‍ നടത്തുന്നത് എന്നു പരേഞ്ഞത് . ഇതൊന്നും മനസിലാക്കുവാന്‍ പറ്റിയ അവസ്ഥ ഇവെരുടെ പാര്‍ട്ടിക്കു എന്തുകൊണ്ട് ഉണ്ടാവുന്നില്ല ? നിങ്ങളുടെ metaphysical മനോഘടനയാണ് അതിനു കാരണം ! അതുകൊണ്ടാണ് ഞാന്‍ പറയുന്നതു നിങ്ങല്‍ക് ലെനിന്റെ പേര് പോലും ഉച്ചരിക്കാന്‍ ഉള്ള യോഗ്യത ഇല്ല എന്നു !
ReplyDeleteThis comment has been removed by the author.
ReplyDeleteരണച്ചുമതല ഏറ്റെടുക്കുന്നവര്‍ എങ്ങിനെയുള്ള വരായിരിക്കണം? എന്തെല്ലാം ഗുണങ്ങളാണ് അവര്‍ക്കുണ്ടായിരിക്കേണ്ടത്? ലൗകികജീവിതം ഉപേക്ഷിച്ചു പോയ സന്ന്യാസിമാര്‍ക്കും മഹത്തുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമെല്ലാം ഭരണാധികാരം ഏറ്റെടുക്കാമോ? അത് ലൗകികതയിലേക്കുള്ള തിരിച്ചുവരവ് ആണോ? അങ്ങിനെയെങ്കില്‍ അത് അധഃപതനമല്ലേ?
ReplyDeleteഇത്തരം അനേകം ചോദ്യങ്ങള്‍ ഇന്നും സമൂഹത്തില്‍ പലരും ചര്‍ച്ചചെയ്യാറുണ്ട്. മഹന്ത് ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനെച്ചൊല്ലി ചിലരെങ്കിലും ഈ പ്രശ്‌നം എടുത്തിട്ടിട്ടുണ്ട്. രാഷ്ട്രസ്‌നേഹിയും സമൂഹസ്‌നേഹിയുമായ ചിലരും ഈ പ്രശ്‌നം ചര്‍ചാവിഷയമാക്കിയതായി അറിയാം.
ഭാഗവതത്തില്‍ സ്ഥാനം എന്നതിനെവര്‍ണിക്കുന്നതും ഏറെ പ്രസിദ്ധവുമായ അഞ്ചാം സ്‌കന്ധം ആരംഭിക്കുന്നതുതന്നെ ഇത്തരം വിഷയം ചര്‍ചക്കെടുത്തുകൊണ്ടാണ്. ഈ സ്‌കന്ധത്തില്‍ ഒന്നാം അധ്യായത്തില്‍ ആദ്യശ്ലോകം പരീക്ഷിത്തു മഹാരാജാവുന്നയിക്കുന്ന ചോദ്യമാണ്.
” പ്രിയവ്രതോ ഭാഗവത ആത്മാരാമ: കഥം മുനേ,
ഗൃഹ്യേരമത യന്മൂലഃ കര്‍മ്മബന്ധഃ പരാഭവംഃ”
ഭാഗവതഭക്തനും ആത്മാരാമനും ആയ പ്രിയവ്രതന്‍ എങ്ങിനെയാണ് ഗൃഹസ്ഥാശ്രമത്തിലേക്കുതിരിച്ചുവന്നത്? അതിനു കാരണമെന്താണ്? ഈ പരാഭവത്തിനിടയാക്കിയ കര്‍മബന്ധം എങ്ങിനെ സംഭവിച്ചു?
ജനങ്ങളുടെ പ്രിയം- ലോകോപകാരം വ്രതമായി സ്വീകരിച്ചവനും സര്‍വകര്‍മ്മങ്ങളും ഭഗവതര്‍പിതമായ ചെയ്യുന്നവനും ആത്മാവില്‍ തന്നെരമിക്കുന്നവനുമായ പ്രിയവ്രതന് വീഴ്ച സംഭവിച്ചുവോ എന്നതാണ് സംശയം സ്വായംഭൂവമനുവിന് അഞ്ചുമക്കളായിരുന്നു. പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ടു പുത്രന്മാരും ദേവഹൂതി, ആകൂതി, പ്രസൂതി എന്നീ മൂന്നു പുത്രിമാരും മൂത്തയാളായ പ്രിയവ്രതന്‍ ചെറുപ്രായത്തിലേ വീടുവിട്ടതാണ്. നാരദമഹര്‍ഷിയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്, ലൗകീകജീവിതത്തില്‍ താല്‍പര്യമില്ലാതെയാണ് പോയത്. മൂത്തമകന്റെ അഭാവത്തിലാണ് രണ്ടാമനായ ഉത്താനപാദനെ രാജാവാക്കിയത്.
പേരുപോലെതന്നെയാണ് പ്രകൃതവും, തലകീഴ്ക്കാനം പാട് എന്നൊക്കെ പറയാറില്ലേ. അതിനു പകരം കാലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നവന്‍ എന്നാണ് പേരിനര്‍ത്ഥം. കാലുകള്‍ ഉയര്‍ന്നുനിന്നാല്‍ തലതിരിഞ്ഞ അവസ്ഥയാണല്ലോ.
ഉത്താനപാദന്റെ ഭരണവും അതുപോലൊക്കെത്തന്നെയായിരുന്നു. രണ്ടു ഭാര്യമാരാണുണ്ടായിരുന്നത്. മൂത്തവള്‍ നീതിനോക്കി കാര്യനിര്‍വഹണം നടത്തിയിരുന്ന സുനീതി. സ്വന്തം താല്‍പര്യത്തിനു മാത്രം പ്രാധാന്യം കൊടുത്ത് ചിന്തിക്കുന്നവളായിരുന്നു സുരുചി. രുചിയില്‍ മാത്രം ചിന്തയുള്ളവര്‍.
വേണ്ടതുവേണ്ടപ്പോള്‍ തോന്നുന്നകാര്യത്തില്‍ ഉത്താനപാദന്‍ പുറകിലായിരുന്നു. അതുകൊണ്ടുതന്നെ ജനഹിതം മറന്നു.
ഇതെല്ലാം മനസ്സിലാക്കിയപ്പോള്‍ പ്രിയവ്രതന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വയംഭൂവമനു കുടുതല്‍ ചിന്തിച്ചു. പിതാവായ ബ്രഹ്മദേവനോട് മനുകൂടിയാലോചിച്ചു.
പ്രിയവ്രതന്‍ തിരിച്ചുവന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. എന്നാല്‍ ആ വിളികേള്‍ക്കാന്‍ പ്രിയവ്രതന്‍ തയ്യാറാകുന്നില്ല. ഇനി എന്താണ് മാര്‍ഗമെന്ന തിരിച്ചറിവുണ്ടാകാന്‍ ബ്രഹ്മദേവന്‍ ഭഗവാന്‍ നാരായണ വിഷയത്തില്‍ ഇടപെടാമെന്ന് വിധാതാവ് നിശ്ചയിച്ചു. മരീച്യാദി മഹര്‍ഷിമാരും വിധാതാവിനോടുസഹകരിച്ചു.
സാധാരണ ഗതിയില്‍ സന്ന്യാസവൃത്തിയില്‍ നിന്നും തിരിച്ചുപോക്ക് മുന്നോട്ടുവച്ചകാല്‍ പിന്നോട്ടെടുക്കല്‍ തന്നെയാണ്. എന്നാല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിന് ഇത് ആവശ്യമാണെന്നുകണ്ടാല്‍ ഇത് തിരിച്ചുപോക്കല്ല, സമര്‍പ്പിതജീവിതം തന്നെയാണ്. സര്‍വേപി സുഖനസന്തു എന്നു പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹത്തിനുവേണ്ടി, ലോകാസമസ്താ സുഖിനോഭവന്തു എന്നു ചിന്തിക്കുന്ന ജനതക്കുവേണ്ടിയാകുമ്പോള്‍ അത് വിഷ്ണുസേവതന്നെയാണ്. കാരണം വിഷ്ണു എന്നാല്‍ എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന ചൈതന്യം തന്നെയാണ്. ശുകമഹര്‍ഷി പരീക്ഷിത്തിനോട് വിശദീകരിച്ചു.